കരമനയില്‍ യുവാവിനെ കൊന്നത് കെജിഎഫ് സിനിമയിലെ ഡയലോഗ് പറഞ്ഞ്
March 16, 2019 5:51 pm

തിരുവന്തപുരം:തിരുവനന്തപുരം കരമന തളിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികള്‍ ബോളിവുഡ് ചിത്രം കെജിഎഫിലെ ഡയലോഗുകള്‍ പറഞ്ഞാണ് കൊലപാതകം നടത്തിയത്