കരമനയിലെ ദുരൂഹമരണം; കാര്യസ്ഥനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്
September 19, 2020 8:59 am

തിരുവനന്തപുരം: കരമന ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ കേസില്‍ പ്രതിചേര്‍ക്കാര്‍ ക്രൈംബ്രാഞ്ച് തീരുമാനം. രവീന്ദ്രന്‍ നായര്‍ക്കെതിരെ നിര്‍ണായക തെളിവ്