അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി
June 3, 2021 7:46 am

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി.