പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു
December 7, 2018 11:49 am

നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല്‍ നടനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ