ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
January 14, 2019 1:07 pm

ടെഹ്‌റാന്‍: ഇറാനില്‍ വിമാനം ലാന്‍ഡിങിനിടെ അപകടം. സംഭവത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം ബോയിങ്