വാക്ക് തര്‍ക്കം; കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തി കൊലപ്പെടുത്തി
January 15, 2020 10:01 am

ആലപ്പുഴ: കാപ്പാ കേസ് പ്രതി സഹോദരന്റെ കുത്തേറ്റ് മരിച്ചു. ആലപ്പുഴ പള്ളിപ്പുറത്താണ് സംഭവം. കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്.