കശ്മീരില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു, മകന്റെ ജീവത്യാഗത്തില്‍ അഭിമാനമെന്ന് പിതാവ്
October 21, 2021 12:07 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു. മധ്യപ്രദേശിലെ സാത്‌ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ് തന്റെ 23-ാം ജന്മദിനത്തില്‍