നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി
June 9, 2018 7:59 am

അബുജ: നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. കഡുനയിലെ ബിര്‍നിന്‍-ഗ്വാരി