ACCIDENT കണ്ണൂരില്‍ ബസപകടം, അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
November 4, 2017 9:09 pm

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.

കനത്ത മഴ ; കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തെ വീടുകൾ വെള്ളത്തിൽ
October 28, 2017 11:03 am

മട്ടന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകൾ വെള്ളത്തിലായി. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു
October 15, 2017 7:37 pm

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. മുഴുപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹക് പി.നിധീഷിനാണു വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

bjp ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം വന്‍ ആയുധശേഖരം
October 10, 2017 12:56 pm

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ

harthal ബോംബേറില്‍ പ്രതിഷേധം, കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
October 8, 2017 10:18 pm

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി പി എം പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താലിന്

-accident പയ്യന്നൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
October 1, 2017 8:05 pm

കണ്ണൂര്‍: പയ്യന്നൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. അന്നൂര്‍ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദ് ആണ് മരിച്ചത്.

arrest ട്യൂഷൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു; കണ്ണൂരിൽ ഹൈ​സ്‌​കൂ​ള്‍ മുഖ്യ അദ്ധ്യാപകൻ അറസ്റ്റിൽ
September 20, 2017 4:45 pm

ത​ളി​പ്പ​റ​മ്പ്: ട്യൂ​ഷ​ന് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹൈ​സ്‌​കൂ​ള്‍ മുഖ്യ അദ്ധ്യാപകൻ അറസ്റ്റിൽ. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രമാണ് അദ്ധ്യാപകന്റെ അറസ്റ്റ്. തളിപ്പറന്പ്

bomb attack കണ്ണൂരില്‍ ബോംബേറ്, രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
September 9, 2017 6:47 am

കണ്ണൂര്‍: പാലാപറമ്പില്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട്

വീണ്ടും കസ്റ്റഡി മരണം, കഞ്ചാവ് കേസില്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു
August 22, 2017 10:29 pm

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കസ്റ്റഡി മരണം. കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നടുവില്‍ സ്വദേശി മുത്തലിബാണ്

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് കിയാല്‍
August 12, 2017 7:14 am

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനത്തിന് ഇനിയും ഒരുവര്‍ഷത്തിലേറെ കാത്തിരിക്കണമെന്ന് കിയാല്‍. 2018 സെപ്റ്റംബറില്‍ മാത്രമേ വിമാനത്താവളം സജ്ജമാകൂവെന്നാണ് കിയാല്‍

Page 68 of 78 1 65 66 67 68 69 70 71 78