case കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
January 2, 2018 9:56 am

കണ്ണൂര്‍: കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒന്നാം തിയതി വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.

കണ്ണൂരില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
December 27, 2017 9:36 pm

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് നിര്‍ദേശിച്ചു. കളക്ടറുടെ

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
December 19, 2017 9:03 pm

കണ്ണൂര്‍:കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പ്രധാനമന്ത്രി സംസ്ഥാനത്ത് വന്ന ദിവസം തന്നെയാണ് കണ്ണൂരിലെ കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റത്. ആര്‍എസ്എസ്

road accident കണ്ണൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു
December 12, 2017 8:43 am

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സ്വകാര്യ ദീര്‍ഘദൂര ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസിന്റെ ക്ലീനറും ചൊക്‌ളി സ്വദേശികളായ രണ്ടു

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം, രോഗികളെ സുരക്ഷിതമായി മാറ്റി
December 12, 2017 7:30 am

കണ്ണൂര്‍: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്

കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം ; ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന് പരിക്ക്
December 3, 2017 4:51 pm

കണ്ണൂര്‍: കണ്ണൂര്‍ നടുവിലില്‍ സിപിഎം-ലീഗ് ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരിക്കേറ്റു. സിപിഎം പ്രതിഷേധ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം
November 17, 2017 7:04 am

കണ്ണൂര്‍: പാനൂര്‍ പാലക്കൂവില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറമ്പത്ത് അഷ്റഫ് (52) എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി

police കണ്ണൂരില്‍ തൊണ്ടിമുതല്‍ ആക്രിക്കടയില്‍ വിറ്റ് കീശനിറച്ച് പൊലീസുകാര്‍.
November 16, 2017 5:12 pm

കണ്ണൂര്‍: തൊണ്ടി മുതല്‍ ആക്രിക്കടക്കാരന് വിറ്റ് കാശ് കീശയിലാക്കി കണ്ണൂര്‍ തളിപ്പറമ്പിലെ പൊലീസുകാര്‍. മണല്‍ കടത്തുന്നതിനിടെ പിടിയിലായ ഡ്രൈവര്‍ ഓടി

rss വീണ്ടും ആര്‍.എസ്.എസിന് നേരെ ആക്രമണം, കണ്ണൂരില്‍ കാര്യവാഹിന് വെട്ടേറ്റു
November 13, 2017 11:10 pm

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹിന് വെട്ടേറ്റു. പാനൂര്‍ പാലക്കൂലില്‍ വെച്ച് ഏലാങ്കോട് മണ്ഡല്‍ കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി

bomb attack കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ ബോബേറ്
November 7, 2017 11:10 pm

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരേ ബോംബേറ്. വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ബോംബേറില്‍ കാര്യാലയത്തിന്റെ മുന്‍വശത്തെ ഇരിപ്പിടത്തിന്

Page 67 of 78 1 64 65 66 67 68 69 70 78