കോഴിക്കോട്ട് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നു
April 3, 2023 11:00 am

കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പോലീസ് പരിശോധന ശക്തമാക്കി.പ്രതിയുടെ രേഖചിത്രംതയ്യാറാക്കും.നിർണായക സാക്ഷി