കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രികനായ ഒരാള്‍ മരിച്ചു
July 11, 2023 8:59 am

കണ്ണൂര്‍: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബസ് യാത്രികനായ ഒരാള്‍ മരിച്ചു. അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞു.