കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഇന്ധനച്ചോര്‍ച്ചയില്ല
February 7, 2024 7:11 am

പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇന്ധനച്ചോര്‍ച്ചയില്ല. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.