nirmala-sitharaman പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ മെയ് 26ന് കണ്ണൂരിലെത്തും
April 29, 2018 5:17 pm

കണ്ണൂര്‍: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മേയ് 26ന് കണ്ണൂരിലെത്തും. ജില്ലയിലെ എഴിമല നാവിക അക്കാദമിയില്‍ മന്ത്രി സന്ദര്‍ശനം നടത്തും.