ഗവര്‍ണറുടെ സാന്നിധ്യം; ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ എംപിയും മേയറും പങ്കെടുക്കില്ല
December 27, 2019 9:13 pm

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ കണ്ണൂരില്‍ നാളെ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ വിട്ട് നില്‍ക്കാനൊരുങ്ങി