കണ്ണൂര്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി
October 18, 2023 5:25 pm

തിരുവനന്തപുരം: കണ്ണൂര്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5,000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തും.