ദുബായിയില്‍ നിന്നും സ്വര്‍ണ്ണം കടത്തിയയാളെ കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടുപോയി; ശേഷം അറസ്റ്റില്‍
November 16, 2023 7:35 am

കൊച്ചി: ദുബായിയില്‍ നിന്നും സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന കണ്ണൂര്‍ സംഘം അറസ്റ്റിലായി. ഗുരുവായൂര്‍ സ്വദേശിയെയാണ് സംഘം