പീഡനക്കേസിൽ കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചു
August 10, 2022 5:40 pm

കണ്ണൂര്‍: പീഡന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് ജാമ്യം. കണ്ണൂർ കോർപറേഷൻ കൗൺസിലർ കൂടിയാണ് ഇയാൾ.