കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം, 9 പ്രതികള്‍ക്ക് ജീവപര്യന്തം
July 5, 2019 4:26 pm

തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത്