alphons kannanthanam പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്കെല്ലാം സീറ്റ് ലഭിക്കണമെന്നില്ല; അല്‍ഫോണ്‍സ് കണ്ണന്താനം
March 16, 2019 11:57 am

ന്യൂഡല്‍ഹി: പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി ജെ.പി.യില്‍ പുറത്ത് നിന്ന് വന്നവരെ കൂടാതെ തന്നെ