സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; രണ്ടു പേര്‍ മരിച്ചു
March 30, 2019 11:42 am

ബാംഗ്ലൂര്‍: കന്നട സിനിമയില്‍ സ്‌ഫോടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എട്ടുവയസുളള പെണ്‍കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്.ഷൂട്ടിംഗ്