സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല;പ്രകാശ് രാജ്
September 30, 2023 9:52 am

ബെംഗളൂരു: തമിഴ്നടന്‍ സിദ്ധാര്‍ഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍