കങ്കുവയിലെ സൂര്യ; റിലീസ് ഏപ്രിലിലെന്ന് റിപ്പോ‍‍‍ർട്ട്
November 11, 2023 8:23 am

സൂര്യ വ്യത്യസ്ത വേഷത്തിലെത്തുന്ന സിരുത്തൈ ശിവയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ ഗ്ലിംപ്‌സസ് വീഡിയോയും ഫസ്റ്റ്‌ലുക്കുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നതാണ്.