മോദിക്ക് 49 പേര്‍ നല്‍കിയ കത്തിനെ വിമര്‍ശിച്ച് കങ്കണ അടക്കമുള്ള 60 പേരുടെ കത്ത്
July 26, 2019 1:18 pm

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിനെ വിമര്‍ശിച്ച് 60 ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്.