നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം
September 10, 2020 6:13 pm

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം