‘കണ്ടോ കണ്ടോ’…; ‘ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം പുറത്തുവിട്ടു
January 1, 2020 6:34 pm

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബിഗ് ബ്രദറി’ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീഖ്