”ഞാനൊന്നും തേടിയിട്ടില്ല” , ശ്രീധരന്‍പിള്ളയുടെ പ്രസ്താവന നിഷേധിച്ച് തന്ത്രി കണ്ഠര് രാജീവര്
November 5, 2018 7:40 pm

പത്തനംതിട്ട : ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന ബിജെപിയുമായി ആലോചിച്ച് തീരുമാനിച്ചതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍