sabarimala മേല്‍ശാന്തി അഭിമുഖത്തില്‍ കണ്ഠരര് മോഹനരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി
October 12, 2018 3:45 pm

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി അഭിമുഖത്തില്‍ കണ്ഠരര് മോഹനരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അഭിമുഖത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.