കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നാലരക്കോടി രൂപ കൊള്ളയടിച്ചു; പ്രതികള്‍ പിടിയില്‍
August 2, 2023 4:30 pm

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ നാലരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൂവരും പണം തട്ടിയ സംഘത്തിലെ