തന്റെ സിനിമകളില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല; അടൂര്‍ ഗോപാലകൃഷ്ണന്‍
August 31, 2019 11:14 am

തിരുവനന്തപുരം: തന്റെ സിനിമകളില്‍ ഒന്നും തന്നെ മുന്‍കൂട്ടി തീരുമാനിച്ചതല്ല ഉണ്ടാകുന്നത് അല്ല എന്നും അവ യാദൃശ്ചികമായി വന്നുഭവിക്കുന്നതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.