നേരില്‍ക്കണ്ടപ്പോള്‍ ഞാന്‍ നിന്ന് വിറയ്ക്കുകയായിരുന്നു; ജൂഡ് ആന്റണിതാന് ഏറെ ആരാധിക്കുന്ന കമല്‍ഹാസനെ നേരിട്ടുകണ്ടതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി. കമല്‍ഹാസനെ നേരില്‍ കണ്ടപ്പോള്‍ ശരിക്കും വിറയ്ക്കുകയായിരുന്നെന്ന്
നേരില്‍ക്കണ്ടപ്പോള്‍ ഞാന്‍ നിന്ന് വിറയ്ക്കുകയായിരുന്നു; ജൂഡ് ആന്റണിതാന് ഏറെ ആരാധിക്കുന്ന കമല്‍ഹാസനെ നേരിട്ടുകണ്ടതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി. കമല്‍ഹാസനെ നേരില്‍ കണ്ടപ്പോള്‍ ശരിക്കും വിറയ്ക്കുകയായിരുന്നെന്ന്
സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക പോസ്റ്ററുമായി ഉലകനായകന്റെ ‘ഇന്ത്യന്‍ 2’ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്റെ ഇന്ത്യന്‍2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ 73-ാം
കമലഹാസന്‍ ബിജെപിയുടെ സ്ലീപ്പര്‍സെല്ലാണെന്ന് തിരുമുരുഗന്‍ ഗാന്ധിതമിഴ്നാട്: കമലഹാസന്‍ ബിജെപിയുടെ സ്ലീപ്പര്‍സെല്‍ ആണെന്ന ആരോപണവുമായി തിരുമുരഗന്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് തിരുമുരഗന്‍ ഗാന്ധി.തമിഴ്‌നാടിനെ ബിജെപിയുടെ
കമലിനും, രജനിക്കും തമിഴ്‌നാട്ടില്‍ ഒന്നും ചെയ്യാനാവില്ല; ഒപ്പം നിന്നാല്‍ ഗുണമുണ്ടാകും: എസ്. വി ശേഖര്ചെന്നൈ: കമലഹാസനും,രജനികാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴ്‌നാടിന് പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കില്ലെന്ന് നടനും, തിരക്കഥകൃത്തും, ബിജെപി വക്താവുമായ എസ്.വി ശേഖര്‍ പറഞ്ഞു.
കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന്; ആദ്യ ചുവട് ജന്മനാട്ടില്‍ നിന്ന്ചെന്നൈ: ഉലകനായകന്‍ കമലഹാസന്‍ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യത്തെ ചുവട് ആരംഭിക്കുന്നത് സ്വന്തം ജന്മനാടായ രാമനാഥപുരത്തു നിന്ന്. ഫെബ്രുവരി 21 ന്
Would love to work with dad: Akshara Haasanഅച്ഛനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് കമലഹാസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ അക്ഷര ഹാസന്‍. നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അധികം വൈകാതെ ഞങ്ങള്‍