വാക്കുതര്‍ക്കം; വൃദ്ധനെ അയല്‍വാസി കോടാലി കൊണ്ട് അടിച്ചുകൊന്നു
October 18, 2020 3:53 pm

ഇടുക്കി: കമ്പംമേട്ടില്‍ വൃദ്ധനെ അയല്‍വാസി കോടാലി കൊണ്ട് അടിച്ചുകൊന്നു. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലയില്‍