മിന്നാരത്തിലെ ‘ഉണ്ണുണ്ണി’ മോഡല്‍, ഓടി കയറിയത് പൊലീസ് സ്റ്റേഷനില്‍ !
December 11, 2020 2:51 pm

‘മിന്നാരം’ എന്ന മോഹന്‍ലാല്‍ ചിത്രം കാണാത്ത മലയാളികള്‍ കുറവായിരിക്കും. പുതിയ കാലത്തും യൂട്യൂബില്‍ ഈ സിനിമയിലെ കോമഡി രംഗങ്ങള്‍ തരംഗമാണ്.