നിഗൂഢതകള്‍ നിറഞ്ഞ് കമല; പുതിയ പോസ്റ്റര്‍ കാണാം
October 14, 2019 9:29 am

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് കമല. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.