കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് കേന്ദ്രമോ? ബിജെപിയെ വെട്ടിലാക്കി ഓഡിയോ ക്ലിപ് !
June 10, 2020 10:45 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപി നേതാക്കളെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രി ശിവരാജ് സിങ്