കമല്‍നാഥ് സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തി ജ്യോതിരാധിത്യ സിന്ധ്യ;പോര് മുറുകുന്നു
February 17, 2020 11:41 am

ഭോപ്പാല്‍: എല്ലാ സീമകളും ലംഘിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള പോര് മുറുകുന്നു.

ഇത്തവണ ഭരണം പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ഇത് എന്ത് പറ്റി? മധ്യപ്രദേശ്‌ മുഖ്യമന്ത്രി
February 11, 2020 2:16 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഹാട്രിക് വിജയം കുറിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ്

മറന്നുപോയ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി സിന്ധ്യ
December 12, 2019 5:30 pm

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് കത്തച്ചു. മുറൈന ജില്ലയില്‍ പഞ്ചസാര മില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു

മധ്യപ്രദേശ് പി.സി.സി തർക്കം;കമൽ നാഥുമായി സോണിയഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും
September 11, 2019 7:13 am

ന്യൂഡല്‍ഹി : മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

സിഖ് വിരുദ്ധ കലാപം; കമല്‍നാഥിനെതിരായ പുനരന്വേഷണത്തിന് അനുമതി
September 9, 2019 10:17 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്‍റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ്

മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ്
August 30, 2019 1:01 pm

ന്യൂഡല്‍ഹി: മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. നേരത്തെ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ

354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ്; ക​മ​ല്‍​നാ​ഥി​ന്‍റെ മ​രു​മ​ക​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു
August 18, 2019 10:39 pm

ന്യൂഡല്‍ഹി: 354 കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരെ സിബിഐ കേസെടുത്തു. മോസര്‍

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്റെ വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് കണ്ടുകെട്ടി
August 12, 2019 8:03 am

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രാതുല്‍ പുരിയുടെ വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി.ഏതാണ്ട് 2.8 ലക്ഷം

മധ്യപ്രദേശ് മുഖ്യമന്ത്രിക്കും പ്രധാന ശത്രു സി.പി.എം നേതാവ്, നാടു കടത്താന്‍ നീക്കം
June 14, 2019 4:06 pm

കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാറുണ്ട്. അത്തരക്കാര്‍ക്ക് മുന്നില്‍ നിരവധി ഉദാഹരണങ്ങളും

മക്കള്‍ക്ക് സീറ്റ് വേണമെന്ന് വാശിപിടിച്ചു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഹുല്‍
May 26, 2019 11:58 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളില്‍

Page 1 of 41 2 3 4