ഗൗതം മേനോനും കമല്‍ഹാസനും ഒന്നിക്കുന്നു; ‘വേട്ടൈയാട് വിളൈയാട്’ രണ്ടാം ഭാഗം വരുന്നു
March 12, 2020 12:53 pm

കമല്‍ഹാസനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വേട്ടൈയാട് വിളൈയാട്’. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം ഇതുപോലൊരു

വിദ്യാര്‍ത്ഥി പ്രക്ഷോഭം; പിന്തുണയുമായി എത്തിയ കമല്‍ഹാസനെ തടഞ്ഞ് പൊലീസ്
December 18, 2019 6:20 pm

ചെന്നൈ: മദ്രാസ് സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗദതിക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ

ഹീറോ സങ്കൽപ്പങ്ങൾ പൊളിച്ചടുക്കി സൂപ്പർ താരം! (വീഡിയോ കാണാം)
November 30, 2019 6:05 pm

എല്ലാ സൂപ്പര്‍ നായകന്‍മാരും മാതൃകയാക്കേണ്ട ക്യാരക്ടറിന് ഉടമയാണ് തമിഴ് താരം വിജയ് സേതുപതി. മക്കള്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന ഈ താരം

പിരിഞ്ഞ പാലും തൈരും ചേര്‍ന്നാല്‍ മോരാവില്ല; രജനി-കമല്‍ സഖ്യത്തെ പരിഹസിച്ച് എഡിഎംകെ
November 21, 2019 11:51 am

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ കൈകോര്‍ത്താല്‍ അത് അണ്ണാഡിഎംകെയെ ബാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായ ഒ.പനീര്‍സെല്‍വം

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ല; മത്സരിക്കാനില്ലെന്ന് മക്കള്‍ നീതി മയ്യം
September 22, 2019 2:48 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന്…
September 16, 2019 3:30 pm

ചെന്നൈ: 1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണെന്ന് നടനും മക്കള്‍ നീതി

വില്ലനെ നായകനായി സ്വീകരിക്കാനാവില്ല, എന്റെ ഹീറോ ഗാന്ധിജി: കമല്‍ ഹാസന്‍
May 20, 2019 12:50 pm

ചെന്നൈ:മഹാത്മാഗാന്ധി സൂപ്പര്‍ താരമാണെന്ന് നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍. ‘എനിക്ക് വില്ലനെ നായകനായി സ്വീകരിക്കാനാവില്ല. എക്കാലവും

ക​മ​ല്‍​ഹാ​സ​നു നേ​രെ വീണ്ടും ചീ​മു​ട്ട​യേ​റും ക​ല്ലേ​റും ; പ്രചാരണ പരിപാടികൾ മാറ്റിവെക്കണമെന്ന് പൊലീസ്
May 17, 2019 12:34 am

ചെന്നൈ: മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസന് നേരെ വീണ്ടും ആക്രമണം. അ​റ​വാ​കു​റി​ച്ചി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

kamal-haasan കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ ശക്തമാക്കി
May 14, 2019 3:22 pm

ചെന്നൈ: ചെന്നെയിലെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ ശക്തമാക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം

കമല്‍ ഹാസന്റെ ഗോഡ്‌സെ പരാമര്‍ശം; നടപടി ആവശ്യപ്പെട്ട് ബിജെപി
May 13, 2019 3:24 pm

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍

Page 1 of 31 2 3