ഉലക നായകന് ജന്മദിനാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര-സാംസ്‌കാരികലോകം
November 7, 2023 1:06 pm

ഉലകനായകന് ഇന്ന് 69-ാം പിറന്നാള്‍. കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേരുകയാണ് ചലച്ചിത്ര-സാംസ്‌കാരികലോകം. നടനെന്നതിനുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും