manju-kamal വിദ്യയെക്കാള്‍ മഞ്ജുവിനു തന്നെയാണ് ആമിയാകാന്‍ കഴിയുക : കമല്‍
January 12, 2018 4:07 pm

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആമി’. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു