ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് മോഹന്‍ലാലും കല്യാണ്‍ സില്‍ക്സുമടക്കമുള്ള പ്രമുഖര്‍April 7, 2020 7:37 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് നടന് മോഹന്‍ ലാലും കല്യാണ്‍സില്‍ക്സും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള പ്രമുഖരെന്ന് മുഖ്യമന്ത്രി

