‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം
February 21, 2020 10:56 am

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രം പ്രേക്ഷകമനം കവര്‍ന്ന് പ്രദര്‍ശനം തുടരുകയാണ്.

വരനെ ആവശ്യമുണ്ട്; പുതിയ വീഡിയോ ഗാനം ‘മുല്ലപ്പൂവേ’… പുറത്തിറങ്ങി
February 15, 2020 11:36 am

അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി ഓടിക്കൊണ്ടിരിക്കുകയാണ്.

‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം പുറത്ത്
February 9, 2020 7:02 pm

അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രം തിയേറ്ററിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു; ‘വരനെ ആവശ്യമുണ്ട്’ ട്രെയ്‌ലര്‍ പുറത്ത്
February 1, 2020 6:15 pm

ദുല്‍ഖറിനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുകയാണ്