ഹിമാചല്‍പ്രദേശ് ഗവര്‍ണറായി കല്‍രാജ് മിശ്രയെ നിയമിച്ചു
July 15, 2019 5:13 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി.