ബോളിവുഡ് സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു
September 23, 2018 9:40 am

മുംബൈ: ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലാജ്മി (61) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലായിരുന്നു