മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ജില്ലാ കളക്ടര്‍
December 10, 2019 12:45 am

കൊച്ചി : കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍.