കമല ഹാരിസ് സെനറ്റിലെ ഏറ്റവും മോശം അംഗമെന്ന് ട്രംപ്
August 12, 2020 1:33 pm

വാഷിങ്ടണ്‍; അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.