കോഴിക്കോട് വാഹനാപകടം: ദമ്പതികള്‍ മരിച്ചു
September 24, 2019 10:42 am

കോഴിക്കോട്: കല്ലായി പാലത്തിലുണ്ടായ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ