‘കള്ളന്‍ ഡിസൂസ’; സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമെത്തുന്നു
November 15, 2020 11:10 am

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളന്‍ ഡിസൂസ’യുടെ ഷൂട്ടിങ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ്