കല്ലാമലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിന്മാറി; ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് മുല്ലപ്പള്ളി
December 3, 2020 12:55 pm

കോഴിക്കോട്: കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മരവിപ്പിച്ചു. ജയകുമാര്‍ പിന്മാറുമെന്നും ആര്‍എംപി