അധ്യാപകർ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞ് കളിയാക്കും; കള്ളാക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ്
July 19, 2022 11:49 am

കള്ളാക്കുറിച്ചി: കള്ളാക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അധ്യാപകർ മാനസികമായി സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്. കെമിസ്ട്രി, കണക്ക് അധ്യാപകരാണ് ഇതിന്