കള്ളാക്കുറിശ്ശിയിൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ റീപോസ്റ്റ്‍മോർട്ടത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
July 18, 2022 12:22 pm

ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിശ്ശിയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.